Monday, July 5, 2010

മഴ

ഒഴുക്കില്‍ പെട്ട നിനക്ക്
മനസുതുറന്നൊന്നും
കേഴുവാനായില്ലല്ലോ...
ഒരു നീര്‍മണിയുടെ
വിതുമ്പല്‍
ഓളങ്ങള്‍ക്കൊപ്പം
വിദൂരതയില്.....
നനഞ്ഞുതിര്ന്ന
ദിനരാത്രങ്ങള്ക്ക്
ഒരു താളംപോലെ
നിഴലുകള്‍ ഇല്ലാത്ത‌
നീ യും.

മഴയ്ക്ക്‌
സംഗീതം
അറിയുമോ .....ആവൂ ..!




1 comment: